Monday, August 9, 2010

Ithratholam jayam thanna daivathinu stothram

ഇത്രത്തോളം    ജയം  തന്ന  ദൈവത്തിനു  സ്തോത്രം
ഇതുവരെ   കരുതിയ  രക്ഷകന്  സ്തോത്രം
ഇനിയും  കൃപതോന്നി  കരുതേണമേ
ഇനിയും  നടത്തനെ     തിരുഹിതം  പോല്‍

[1]
നിന്നതല്ല  നാം  ദൈവം  നമ്മെ    നിര്‍ത്തിയതാം
നേടിയതല്ല  ദൈവമെല്ലാം  തന്നതല്ലേ
നടത്തിയ  വിധങ്ങള്‍  ഓര്തിടുമ്പോള്‍
നന്ദിയോടെ  നാഥനു  സ്തുതി  പാഠം

[2]
സാദ്യതകളോ      അസ്തമിച്ചു   പോയിടുമ്പോള്‍
സോദരങ്ങളോ      അകന്നങ്ങു  മാറിടുമ്പോള്‍
സ്നേഹത്താല്‍   വീണ്ടെടുക്കും  യേശു  നാഥന്‍
സകലത്തിലും  ജയം  നല്‍കുമല്ലോ

[3]
ഉയര്‍ത്തില്ലെന്ന്  ശത്രുഗണം വാദിക്കുമ്പോള്‍
തകര്‍ക്കുമെന്ന്  ഭീതിയും  മുഴക്കിടുമ്പോള്‍
പ്രവര്‍ത്തിയില്‍  വലിയവന്‍  യേശു   നാഥന്‍
കൃപ  നല്‍കും  ജയ  ഘോഷം  ഉയര്ത്തിടുമ്പോള്‍ 

Ithratholam  jayam thanna daivathinu stothram
Ithuvare  karuthiya rakshakanu stothram
Iniyum kripathonni karuthename
Iniyum nadathane thiruhitham pol

[1]
Ninnathalla naam daivam name nirthiyathaam
Nediyathalla daivamellam thannathalle
Nadathiya vidhngal orthidumpol
Nandiyode naathanu sthuthi paadam

[2]
Sadyathakalo asthamichu poyidumpol
Sodharangalo akannangu maaridumpol
Snehathaal  veendedukkum yesu naadhan
Sakalathilum jayam nalkumallo

[3]
Uyarthillennu sathuganam vadhikkumpol
Thakarkkumennu bheethiyum muzhakkidumpol
Pravarthiyil valiyvan yesu  naadhan
Kripa nalkum jaya ghosham uyarthidumpol

Aaraadhikkunnu njanghal aaraadhikkunnu

ആരാധിക്കുന്നു  ഞങ്ങള്‍    ആരാധിക്കുന്നു
ആത്മ  നാഥന്‍  യേശുവിനെ  ആരാധിക്കുന്നു
ആരാധിക്കുന്നു  ഞങ്ങള്‍    ആരാധിക്കുന്നു
ആത്മാവിലും  സത്യത്തിലും  ആരാധിക്കുന്നു

[1]
ഹല്ലെലുയ      , ഹല്ലെലുയ   ഗീതം   പാടിടാം 
ഹല്ലെലുയ     ഗീതം  പാടി  ആരാധിചീടാം

[2]
ഇന്ന്  ഞങ്ങള്‍ വിശ്വാസത്താല്‍    ആരാധിക്കുന്നു
അന്ന്  നാഥന്‍    മുഖം  കണ്ടു  ആരാധിചീടും

[3]
സാറാഫുകള്‍  ആരാധിക്കും  പരിശുദ്ധനെ
സന്തോഷത്താല്‍  സ്വന്ത  മക്കള്‍  ആരാധിക്കുന്നു

[4]
ബന്ധനം -അഴിയും  കെട്ടുകള്‍ -അഴിയും
ആരാധനയിങ്കല്‍
ബാധകള്‍ -ഒഴിയും  കോട്ടകള്‍  തകരും  ആരാധനയിങ്കല്‍

[5]
രോഗം  മാറും  ക്ഷീണം  മാറും  ആരാധനയിങ്കല്‍
മണ്‍കുടം  ഉടയും  തീ  കത്തീടും  ആരാധനയിങ്കല്‍

[6]
അപ്പോസ്ത്തോലര്‍    രാത്രി  കാലേ  ആരാധിച്ചപ്പോള്‍
ചങ്ങല  പൊട്ടി  ബന്ധിതരെല്ലാം  മോചിതരായല്ലോ



Aaraadhikkunnu njanghal aaraadhikkunnu
Aathma naadhan Yesuvinae aaraadhikkunnu
Aaraadhikkunnu njanghal aaraadhikkunnu
Aathmaavilum sathyathilum aaraadhikkunnu

[1]
Halleluiah, Halleluiah geetham paadidaam
Halleluiah geetham paadi aaraadhicheedaam

[2]
Innu njanghal viwaasathaal aaraadhikunnu
Annu njanghal mukham kandu aaraadhicheedum

[3]
Saraaphukal aaraadhikkum parishudhane
Santhoshathaal swantha makkal aaraadhikkunnu

[4]
Bandhanam-azhiyum kettukal-azhiyum
aaraadhanayinkal
baadhakal-ozhiyum Kottakal thakarum aaraadhanayinkal

[5]
Rogam maarum ksheenam maarum aaraadhanayinkal
Mankudam udayum thee katheedum aaraadhanayinkal

[6]
Appostholar raathri kaale aaraadhichappol
Changala potti bandhitharellaam mochitharaayallo

Aaradhanyku yogyane ninne njangal aaradhichidunnitha



ആരധനയ്ക്ക്       യോഗ്യനെ   
നിന്നെ  ഞങ്ങള്‍  ആരാധിച്ചിടുന്നിതാ   
ആഴിയും  ഊഴിയും  നിര്‍മിച്ച  നാഥനെ 
ആത്മാവില്‍  ആരാധിക്കാം  കര്‍ത്താവിനെ  
നിത്യം  സ്തുതിചിടും   ഞാന്‍ 

[1]
പാപത്താല്‍  നിറയപ്പെട്ട  എന്നെ    നിന്‍റെ  
പാണിയാല്‍  പിടിച്ചെടുത്തു 
പാവന  നിണം  തന്നു  പാപത്തിന്‍  കറ  പോക്കി 
രക്ഷിച്ചതാല്‍  നിന്നെ  ഞാന്‍  എന്നാളും    
ആത്മാവില്‍   ആരാധിക്കും 

[2]
ചെങ്കടല്‍  കടന്ന  മിര്യം  തന്‍  കയ്യില്‍  
തപ്പെടുത്താര്‍ത്തത്        പോല്‍ 
പാപത്തിന്‍  ചങ്ങല   പൊട്ടിച്ചെറിഞ്ഞതാല്‍ 
ഞാന്‍  നിന്നെ  ആരാധിക്കും  ആത്മാവിലും  
സത്യത്തിലും  സ്തുതിക്കും 
[3]
ആദിമ  നൂറ്റാണ്ടില്‍  തന്‍  ദാസര്‍  മര്‍ക്കോസിന്‍  മാളികയില്‍ 
നിന്നാത്മ  പകര്‍ന്ന  പോല്‍  നിന്‍  ദാസര്‍  മധ്യത്തില്‍ 
നിന്‍  ശക്തി  അയച്ചീടുക  
നിന്നെ  ഞങ്ങള്‍  ആത്മാവില്‍  ആരാധിക്കും 



Aaradhanyku yogyane  
ninne njangal aaradhichidunnitha
Aazhiyum oozhiyum nirmicha naadhane
Aathmaavil aaradhikkam karthaavine 
nithyam sthuthichidun njan

[1]
Paapathaal nirayappetta ennne ninte 
paaaniyaal pidicheduthu
paavana ninam thannu paapathin kara pokki
Rakshichathaal ninne njan enaalum
Aathmaavil aaradhikkum

[2]
Chenkadal kadanna miryam than kayyil 
thappedutharthathu pol
Papathin changala potticherinjathaal
njan ninne aaradhikkum aathmavilum 
sathyathilum stuthikkum
[region 2]

[3]
Aadhima noottandil than dasar Markkosin Maalikayil
Ninnathma pakarnna pol nin daasar madhyathil

nin shakthi ayacheeduka 
ninne njangal aathmaavil aaradhikkum

Sarva nanmakalkkum sarva dhanangalkkum

സര്‍വ്വ     നന്മകള്‍ക്കും  
സര്‍വ്വ    ധനങ്ങള്‍ക്കും 
ഉറവിടമാം    എന്‍  യേശുവേ 

നിന്നെ  ഞാന്‍  സ്തുതിച്ചീടുന്നു 
ദിനവും  പരനെ  നന്ദിയാല്‍ 

[1]
ആഴി  ആഴത്തില്‍  ഞാന്‍  കിടന്നു 
കൂരിരുള്‍  എന്നെ  മറ  പിടിച്ചു 
താതന്‍  തിരുക്കരം  തേടിയെത്തി  
തന്‍റെ  മാര്‍വോട്  ചേര്‍ത്തണച്ചു   

[2]
പരിശുധാത്മാവാല്‍    നിറയ്ക്ക 
അനുദിനവും    എന്നെ  പരനെ 
തിരു  വേലയെ  തികച്ചീടുവാന്‍ 
നല്‍  വരങ്ങളെ  നല്‍കീടുക 


Sarva nanmakalkkum
sarva dhanangalkkum
uravidamam en yesuve

ninne njan sthuthicheedunnu
dhinavum parane nandiyaal

[1]
aazhi aazhaththil njan kidannu
koorirul enne mara pidichchu
thathan thirukkaram thediyethi
thante maarvodu cherthanachu

[2]
parisudhathmaavaal niraykka
anudhinavum enne parane
thiru velaye thikacheeduvaan
nal varangale nalkeeduka

Yeshuve en dhaivame- Nin dhaanam njaan anubhavichu

യേശുവേ   എന്‍  ദൈവമേ ! 
നീയെന്നും  മതിയായവന്‍ 
നിന്‍  ദാനം  ഞാന്‍  അനുഭവിച്ചു  
നിന്‍  സ്നേഹം  ഞാന്‍  രുചിച്ചറിഞ്ഞു 

[1]
യേശു  എനിക്ക്  ചെയ്ത 
നന്മകള്‍ -ഒര്ത്തിടുമ്പോള്‍   
നന്ദി  കൊണ്ടെന്‍    മനം  പാടിടുമേ   
സ്തോത്ര  ഗാനത്തിന്‍  പല്ലവികള്‍ 

[2]
ദൈവമേ  നിന്‍റെ  സ്നേഹം  
എത്രനാള്‍  തള്ളിനീക്കി   
അന്ന്  ഞാന്‍  അന്യനായി  അനാധനായ്   
എന്നാല്‍  ഇന്നോ  ഞാന്‍  ധന്യനായി 

[3]
നിത്യത -യോര്‍ത്തീടുമ്പോള്‍    എന്‍ 
ഹൃത്തടമാനന്തിക്കും              
സ്വര്‍ഗീയ  സന്തോഷ  ജീവിതം 
വിശ്വാസ -കണ്ണാല്‍    ഞാന്‍  കണ്ടീടുന്നു 



Yeshuve en dhaivame!
Neeyennum mathiyaayavan
Nin dhaanam njaan anubhavichu
Nin sneham njaan ruchicharinju

[1]
Yeshu enikku cheitha
Nanmakal-orthidumbol
Nandhikonden manam paadidume
Sthothra gaanaththin pallavikal

[2]
Deivame ninte sneham
Etranaal thallineeki
Annu njaan anyanaai anadhanaay
Ennal inno njaan dhanyanaayi

[3]
Nithyatha-yortheedumbol enn
Hruthadamaanadikum
Swargeeya Santhosha Jeevitham
Viswasa-kkannaal Njaan Kandeedunnu

Nee ente sankethavum

നീ  എന്‍റെ  സങ്കേതവും
നീ  എന്‍റെ  കോട്ടയും
നീ  എന്‍റെ  പ്രാണനാഥന്‍
നീ  എന്‍  ദൈവം

ആരാധിക്കും  ഞാന്‍  പൂര്‍ണ  ഹൃദയമോടെ
തേടും  നിന്‍  മുഖം  ജീവ  കാലമെല്ലാം
സേവിചീടും  ഞാന്‍  എന്‍  സര്‍വവുമായ്
അടിയനിതാ
അടിയനിതാ  ദേവാ  (3)
അടിയനിതാ

നീ  എന്‍റെ  രക്ഷകനും
നീ  എന്‍റെ  വൈദ്യനും
നീ  എന്‍റെ  ആലംബവും
നീ  എന്‍  ദൈവം

നീ  എന്‍റെ  പാലകനും
നീ  എന്‍റെ  ആശ്വാസവും
നീ  എന്‍റെ  മറവിടവും
നീ  എന്‍  ദൈവം




Nee ente sankethavum
Nee ente kottayum
Nee ente praananaadhan
Nee en Deivam

Aaraadhikkum njan poorna hridayamode
Thedum nin mugham jeeva kaalamellam
Sevicheedum njan en sarvavumaay
Adiyanithaa
Adiyanithaa Deva (3)
Adiyanithaa

Nee ente rakshakanum
Nee ente vaidyanum
Nee ente aalambavum
Nee ente Deivam

Nee ente paalakanum
Nee ente aaswasavum
Nee ente maravidavum
Nee ente Deivam



Sunday, August 8, 2010

Karthan nee Karthan nee

 കര്‍ത്തന്‍   നീ  കര്‍ത്തന്‍  നീ
മരണത്തെ    ജയിച്ചെഴുന്നേററവന്‍     

എല്ലാ  മുട്ടും  മടങ്ങും
എല്ലാ  നാവും  പാടിടും
യേശു  മാത്രം  കര്‍ത്താവെന്നു

സ്തുതിയും  സ്തോത്രവും
എല്ലാം  സ്വീകരിപ്പാന്‍  യോഗ്യനായോനെ

എല്ലാ  മുട്ടും  മടങ്ങും 
എല്ലാ  നാവും  പാടിടും 
യേശു  മാത്രം  കര്‍ത്താവെന്നു 


കുഞ്ഞാടെ  വാഴ്ത്തുവിന്‍
അവന്‍  ജീവന്‍  നല്‍കി  വീണ്ടെടുത്തല്ലോ 

എല്ലാ  മുട്ടും  മടങ്ങും 
എല്ലാ  നാവും  പാടിടും 
യേശു  മാത്രം  കര്‍ത്താവെന്നു 

Karthan nee Karthan nee
Maranathe jayichezhunnettavan

Ella muttum madangum 
Ella naavum paadidum
Yesu maathram karthaavennu

Sthuthiyum sthothravum
Ellam sweekarippan yogyanaayone
Ella muttum madangum 
Ella naavum paadidum
Yesu maathram Karthaavennu


Kunjaade vazhthuvin
Avan jeevan nalki veendeduthallo
Ella muttum madangum 
Ella naavum paadidum
Yesu maathram karthaavennu

Jehovah Jirah dadavam deivam

യാഹോവ്വാ    യിരെ   ദാദാവം     ദൈവം     
നീ  മാത്രം  മതി  എനിക്ക് 
യാഹോവ്വാ   രാഫാ    സൌഖ്യ    ദായകന്‍ 
തന്‍  അടിപ്പിണരാല്‍  സൌഖ്യം   
യാഹോവ്വാ   ശമ്മ  കൂടെ  ഇരിക്കും  
നല്‍കും  എന്‍  ആവശ്യങ്ങള്‍ 

[chorus]
നീ  മാത്രം  മതി 
നീ  മാത്രം  മതി 
നീ  മാത്രം  മതി  എനിക്ക് 

യാഹോവ്വാ  എലോഹിം   സൃഷ്ടാവം  ദൈവം  
നിന്‍  വചനത്താല്‍  ഉലവായെല്ലാം   
യാഹോവ്വാ  ഇല്യോന്‍  അത്യുന്നതന്‍    നീ   
നിന്നെപ്പോലെ  മറ്റാരുമില്ല 
യാഹോവ്വാ  ശാലോം  എന്‍  സമാധാനം  
നല്‍കി  നിന്‍  ശാന്തിയെന്നില്‍ 


Jehovah Jirah dadavam deivam
nee maathram mathi enikku
Jehovah raphah soukkya daayakan
than adippinaraal soukkyam
Jehovah Shamma koode irikkum
Nalkum en aavasyangal

[chorus]
Nee maathram mathi
nee maathram mathi
nee maathram mathi enikku

Jehovah elohim  srishtaavam daivam
nin vachanathal ulavayellam
Jehovah Elyon athyunnathan nee
ninneppole mattarumilla
Jehovah shaalom en samaadhanam
nalki nin shaanthiyennil

Innayolam enne nadathi Inaayolam enne pularthi



ഇന്നയോളം    എന്നെ   നടത്തി
ഇന്നയോളം  എന്നെ  പുലര്‍ത്തി
എന്‍റെ  യേശു  എത്ര  നല്ലവന്‍
അവന്‍  എന്നെന്നും  മതിയായവന്‍

[2]
എന്‍റെ  പാപ  ഭാരമെല്ലാം
തന്‍റെ    ചുമലില്‍  ഏറ്റു  കൊണ്ട്
എനിക്കായ്  കുരിശില്‍  മരിച്ച
എന്‍റെ  യേശു  എത്ര  നല്ലവന്‍

[3]
രോഗ  ശയ്യയില്‍  എനിക്ക്  വൈദ്യന്‍
ശോക  വേളയില്‍  ആശ്വാസകന്‍ 
കൊടും  വെയിലതില്‍  തണലുമവന്‍

എന്‍റെ  യേശു  എത്ര  നല്ലവന്‍


[4]
ഒരു  നാളും  കൈവിടില്ല
ഒരു  നാളും  ഉപേക്ഷിക്കില്ല
ഒരു  നാളും  മറക്കുകില്ല
എന്‍റെ  യേശു  എത്ര വിശ്വസ്തന്‍

[5]
എന്‍റെ  യേശു  വന്നിടുമ്പോള്‍
തിരുമാര്‍വോടണഞ്ഞിടും  ഞാന്‍
പോയപോല്‍  താന്‍  വേഗം  വരും

എന്‍റെ  യേശു  എത്ര  നല്ലവന്‍






Innayolam  enne nadathi
Inaayolam enne pularthi
ente yesu ethra nallavan
avan ennennum mathiyaayavan

[2]
ente paapa bharamellam
thante chumalil ettu kondu
enikkay kurishil maricha
ente yesu ethra nallvan

[3]
roga shayyayil enikku vaidyan
shoka velayil aaswasakan 
kodum veyilathil thanalumavan
ente yesu ethra nallvan

[4]
Oru naalum kaividilla
oru naalum upekshikkilla
oru naalum marakkukilla
ente yesu ethra viswasthan

[5]
ente yesu vannidumpol
thirumaarvodananjidum njaan
poyapol thaan vegam varum
ente yesu ethra nallavan

Daiva pithaave angaye njaan

ദൈവ  പിതാവേ  അങ്ങയെ  ഞാന്‍  
ആരാധിക്കുന്നു സ്തുതിക്കുന്നു 
ജീവനും  എന്‍റെ  സര്‍വസ്വവും നിന്‍ 
മുന്‍പില്‍ അണച്ചു   കുമ്പിടുന്നു 

[2]
യേശുവേ  നാഥ അങ്ങയെ  ഞാന്‍ 
ആരാധിക്കുന്നു സ്തുതിക്കുന്നു 
ജീവനും  എന്‍റെ  സര്‍വസ്വവും നിന്‍ 
മുന്‍പില്‍ അണച്ചു   കുമ്പിടുന്നു 


[3]
പാവനാത്മാവേ   aഅങ്ങയെ  ഞാന്‍ 
ആരാധിക്കുന്നു സ്തുതിക്കുന്നു 
ജീവനും  എന്‍റെ  സര്‍വസ്വവും നിന്‍ 
മുന്‍പില്‍ അണച്ചു   കുമ്പിടുന്നു 


Daiva pithaave angaye njaan
aaradhikunna sthuthikkunnu
Jeevanum ente sarvaswavum
Munpilanachu kumbidunnu


[2]
Yesuve naatha angaye njaan
aaradhikunnu sthuthikkunnu
Jeevanum ente sarvaswavum
Munpilanachu kumbidunnu

[3]
Paavanaathmaave angaye njaan
aaradhikunnu sthuthikkunnu
Jeevanum ente sarvaswavum
Munpilanachu kumbidunnu

Aaradhikkunnu njangal nin sannidhiyil



ആരാധിക്കുന്നു  ഞങ്ങള്‍  നിന്‍  സന്നിധിയില്‍ സ്ത്രോത്രത്തോടെന്നും 
ആരാധിക്കുന്നു  ഞങ്ങള്‍  നിന്‍  സന്നിധിയില്‍  നന്നിയോടെന്നും 
ആരാധിക്കുന്നു  ഞങ്ങള്‍  നിന്‍  സന്നിധിയില്‍  നന്മയോടെന്നും 
ആരാധിക്കാം  യേശു  കര്‍ത്താവിനെ 

നമ്മെ  സര്‍വം  മറന്നു  തന്‍  സന്നിധിയില്‍  ദ്യാനത്തോടിന്നു 
നമ്മെ  സര്‍വം  മറന്നു  തന്‍  സന്നിധിയില്‍  മോധമോടിന്നു         
നമ്മെ  സര്‍വം  മറന്നു  തന്‍  സന്നിധിയില്‍  കീര്തനതിനാല്‍ 
ആരാധിക്കാം  യേശു  കര്‍ത്താവിനെ 

 നീയെന്‍  സര്‍വ്വ  നീതിയും  ആയിതീര്ന്നതാല്‍  ഞാന്‍   പൂര്ന്നനായ് 
നീയെന്‍  സര്‍വ്വ  നീതിയും  ആയിതീര്ന്നതാല്‍  ഞാന്‍  ഭാഗ്യവാന്‍ 
നീയെന്‍  സര്‍വ്വ  നീതിയും  ആയിതീര്ന്നതാല്‍  ഞാന്‍ ധന്യനായ് 
ആരാധിക്കാം  യേശു  കര്‍ത്താവിനെ 


Aaraadhikkunnu njangal nin sannidhiyil sthrothratthodennum
aaradhikkunnu njangal nin sannidhiyil nanniyodennum
aaradhikkunnu njangal nin sannidhiyil nanmayodennum
aaraadhikkaam yesu karthaavine

namme sarvam marannu than sannidhiyil dyanathodinnu
namme sarvam marannu than sannidhiyil modamodinnu
namme sarvam marannu than sannidhiyil keerthanathinaal
aaraadhikkaam yesu karthaavine

neeyen sarva neethiyum aaayitheernnathaal njaan poornnanaay
neeyen sarva neethiyum aaayitheernnathaal njaan bhaagyavaan
neeyen sarva neethiyum aaayitheernnathaal njaan dhanyanaay
aaraadhikkaam yesu karthaavine