ആത്മ നാഥന് യേശുവിനെ ആരാധിക്കുന്നു
ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
[1]
ഹല്ലെലുയ , ഹല്ലെലുയ ഗീതം പാടിടാം
ഹല്ലെലുയ ഗീതം പാടി ആരാധിചീടാം
[2]
ഇന്ന് ഞങ്ങള്‍ വിശ്വാസത്താല്‍ ആരാധിക്കുന്നു
അന്ന് നാഥന് മുഖം കണ്ടു ആരാധിചീടും
[3]
സാറാഫുകള്‍ ആരാധിക്കും പരിശുദ്ധനെ
സന്തോഷത്താല്‍ സ്വന്ത മക്കള്‍ ആരാധിക്കുന്നു
[4]
ബന്ധനം -അഴിയും കെട്ടുകള്‍ -അഴിയും
ആരാധനയിങ്കല്‍
ബാധകള്‍ -ഒഴിയും കോട്ടകള്‍ തകരും ആരാധനയിങ്കല്‍
[5]
രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കല്‍
മണ്‍കുടം ഉടയും തീ കത്തീടും ആരാധനയിങ്കല്‍
[6]
അപ്പോസ്ത്തോലര് രാത്രി കാലേ ആരാധിച്ചപ്പോള്‍
ചങ്ങല പൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ
Aaraadhikkunnu njanghal aaraadhikkunnu
Aathma naadhan Yesuvinae aaraadhikkunnu
Aaraadhikkunnu njanghal aaraadhikkunnu
Aathmaavilum sathyathilum aaraadhikkunnu
[1]
Halleluiah, Halleluiah geetham paadidaam
Halleluiah geetham paadi aaraadhicheedaam
[2]
Innu njanghal viwaasathaal aaraadhikunnu
Annu njanghal mukham kandu aaraadhicheedum
[3]
Saraaphukal aaraadhikkum parishudhane
Santhoshathaal swantha makkal aaraadhikkunnu
[4]
Bandhanam-azhiyum kettukal-azhiyum
aaraadhanayinkal
baadhakal-ozhiyum Kottakal thakarum aaraadhanayinkal
[5]
Rogam maarum ksheenam maarum aaraadhanayinkal
Mankudam udayum thee katheedum aaraadhanayinkal
[6]
Appostholar raathri kaale aaraadhichappol
Changala potti bandhitharellaam mochitharaayallo
No comments:
Post a Comment