Monday, September 20, 2010

yesuve nee enikkai ithrayere snehamekan

yesuve nee enikkai ithrayere snehamekan
adiyanil yogyathayai enthu kandu nee
snehame ninhridayam shemayude sagaramo
nanmakalkku nandiyekan enthu cheyyum njan (yesuve nee...)

manasukhamengupoi enikkilla santhi thellum
nimishasukham nukaran karalinu dahamennum
sahanangalerum neram thirajilla ninne nadha
pakayude theekkanalal murivukaleriyennil
yeeso parayu nee njan yogyano (yesuve nee...)

1 comment:

  1. യേശുവേ നീ എനിക്കായ് ഇത്രയേറെ സ്നേഹമേകാൻ
    അടിയനിൽ യോഗ്യതയായി എന്തു കണ്ടു നീ
    സ്നേഹമേ നിൻ ഹൃദയം ക്ഷമയുടെ സാഗരമോ
    നന്മകൾക്ക് നന്ദിയെകാൻ എന്തു ചെയ്യും ഞാൻ
    (യേശുവേ നീ ...)

    മനസുഖം എങ്ങുപോയി എനിക്കില്ല ശാന്തി തെല്ലും
    നിമിഷസുഖം നുകരാൻ കരളിനു ദാഹമെന്നും
    സഹാനങ്ങലേറും നേരം തിരന്ഞ്ഞില്ല നിന്നെ നാഥാ
    പകയുടെ തീക്കനലാൽ മുറിവുകലെറിയെന്നിൽ
    ഈശോ പറയു നീ ഞാൻ യോഗ്യനോ

    ReplyDelete