ആരധനയ്ക്ക് യോഗ്യനെ
നിന്നെ ഞങ്ങള്‍ ആരാധിച്ചിടുന്നിതാ
ആഴിയും ഊഴിയും നിര്‍മിച്ച നാഥനെ
ആത്മാവില്‍ ആരാധിക്കാം കര്‍ത്താവിനെ
നിത്യം സ്തുതിചിടും ഞാന്‍
[1]
പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്‍റെ
പാണിയാല്‍ പിടിച്ചെടുത്തു
പാവന നിണം തന്നു പാപത്തിന്‍ കറ പോക്കി
രക്ഷിച്ചതാല്‍ നിന്നെ ഞാന്‍ എന്നാളും
ആത്മാവില്‍ ആരാധിക്കും
[2]
ചെങ്കടല്‍ കടന്ന മിര്യം തന്‍ കയ്യില്‍
തപ്പെടുത്താര്‍ത്തത് പോല്‍
പാപത്തിന്‍ ചങ്ങല പൊട്ടിച്ചെറിഞ്ഞതാല്‍
ഞാന്‍ നിന്നെ ആരാധിക്കും ആത്മാവിലും
സത്യത്തിലും സ്തുതിക്കും
[3]
ആദിമ നൂറ്റാണ്ടില്‍ തന്‍ ദാസര്‍ മര്‍ക്കോസിന്‍ മാളികയില്‍
നിന്നാത്മ പകര്‍ന്ന പോല്‍ നിന്‍ ദാസര്‍ മധ്യത്തില്‍
നിന്‍ ശക്തി അയച്ചീടുക
നിന്നെ ഞങ്ങള്‍ ആത്മാവില്‍ ആരാധിക്കും
Aaradhanyku yogyane
ninne njangal aaradhichidunnitha
Aazhiyum oozhiyum nirmicha naadhane
Aathmaavil aaradhikkam karthaavine
nithyam sthuthichidun njan
[1]
Paapathaal nirayappetta ennne ninte
paaaniyaal pidicheduthu
paavana ninam thannu paapathin kara pokki
Rakshichathaal ninne njan enaalum
Aathmaavil aaradhikkum
[2]
Chenkadal kadanna miryam than kayyil
thappedutharthathu pol
Papathin changala potticherinjathaal
njan ninne aaradhikkum aathmavilum
sathyathilum stuthikkum
[region 2]
[3]
Aadhima noottandil than dasar Markkosin Maalikayil
Ninnathma pakarnna pol nin daasar madhyathil
nin shakthi ayacheeduka
ninne njangal aathmaavil aaradhikkum
No comments:
Post a Comment