ആരാധിക്കുന്നു ഞങ്ങള്‍ നിന് സന്നിധിയില്‍ സ്ത്രോത്രത്തോടെന്നും
ആരാധിക്കുന്നു ഞങ്ങള്‍ നിന് സന്നിധിയില്‍ നന്നിയോടെന്നും
ആരാധിക്കുന്നു ഞങ്ങള്‍ നിന് സന്നിധിയില്‍ നന്മയോടെന്നും
ആരാധിക്കാം യേശു കര്‍ത്താവിനെ
നമ്മെ സര്‍വം മറന്നു തന് സന്നിധിയില്‍ ദ്യാനത്തോടിന്നു
നമ്മെ സര്‍വം മറന്നു തന് സന്നിധിയില്‍ മോധമോടിന്നു
നമ്മെ സര്‍വം മറന്നു തന് സന്നിധിയില്‍ കീര്തനതിനാല്
ആരാധിക്കാം യേശു കര്‍ത്താവിനെ
നീയെന്‍ സര്‍വ്വ നീതിയും ആയിതീര്ന്നതാല് ഞാന്‍ പൂര്ന്നനായ്
നീയെന്‍ സര്‍വ്വ നീതിയും ആയിതീര്ന്നതാല് ഞാന്‍ ഭാഗ്യവാന്
നീയെന്‍ സര്‍വ്വ നീതിയും ആയിതീര്ന്നതാല് ഞാന്‍ ധന്യനായ്
ആരാധിക്കാം യേശു കര്‍ത്താവിനെ
Aaraadhikkunnu njangal nin sannidhiyil sthrothratthodennum
aaradhikkunnu njangal nin sannidhiyil nanniyodennum
aaradhikkunnu njangal nin sannidhiyil nanmayodennum
aaraadhikkaam yesu karthaavine
namme sarvam marannu than sannidhiyil dyanathodinnu
namme sarvam marannu than sannidhiyil modamodinnu
namme sarvam marannu than sannidhiyil keerthanathinaal
aaraadhikkaam yesu karthaavine
neeyen sarva neethiyum aaayitheernnathaal njaan poornnanaay
neeyen sarva neethiyum aaayitheernnathaal njaan bhaagyavaan
neeyen sarva neethiyum aaayitheernnathaal njaan dhanyanaay
aaraadhikkaam yesu karthaavine
No comments:
Post a Comment